
വയനാട്, മുള്ളൻകൊല്ലി പഞ്ചായത്തിൽ 5 ഏക്കർ തോട്ടവും 4 ബെഡ്‌റൂം വീടും വില്പനയ്ക്ക്..
Details
Type
Plot / Land
For
Sale
Area
5 sq ft
Description
വയനാട്, മുള്ളൻകൊല്ലി പഞ്ചായത്തിൽ 5 ഏക്കർ തോട്ടവും 4 ബെഡ്‌റൂം വീടും വില്പനയ്ക്ക്, കുരുമുളക്, കാപ്പി, തിപ്പലി, റബ്ബർ, കമുക്, തെങ്ങ് എന്നിവ സമൃദ്ധമായി കൃഷിചെയ്തിരിക്കുന്നു,ടാർ റോഡ് ഫ്രണ്ടേജ്,വറ്റാത്ത 2 കുളങ്ങൾ 1 ബോർവെൽ, തോട്ടത്തിലേക്ക് കറന്റ് സൗകര്യം. കൃഷി, ഫാം, ടൂറിസം പ്രൊജക്ടുകൾ എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ ഈ സ്ഥലത്തിന് ചോദിക്കുന്ന വില സെന്റിന് 35k, ചെറുതായി നെഗോഷ്യബിൾ.താല്പര്യം ഉള്ളവർ ബന്ധപ്പെടുക...
About this ad
വയനാട്, മുള്ളൻകൊല്ലി പഞ്ചായത്തിൽ 5 ഏക്കർ തോട്ടവും 4 ബെഡ്‌റൂം വീടും വില്പനയ്ക്ക്.. is an ad in Property (land for sale), located in Pulpally, Wayanad district, Kerala, with an asking price of ₹3,50,000. Details given by the seller — Type: Plot / Land; For: Sale; Area: 5 sq ft. It was posted on 27 October 2026 by an Aadhaar-verified seller on Vilkanundo. Sign in to message the seller in chat, ask questions and arrange to see the item — inspect it in person and never pay in advance.

