
22 or 12 or 10cent residential land in Peringottukara, Chemmappilly area
Details
Type
Plot / Land
For
Sale
Land area
22 cents
Listed by
Owner
Facing
North
Price
Negotiable
Description
തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ വീട് നിർമ്മാണത്തിന് അനുയോജ്യമായ 12 സെന്റ് റെസിഡൻഷ്യൽ സ്ഥലം വിൽപ്പനയ്ക്ക്. പുരയിടം ആണ്. (10 or 12 അല്ലെങ്കിൽ 22 സെൻ്റ് മുഴുവൻ ആയോ കൊടുക്കാം) 100 അടി റോഡ് ഫ്രണ്ടേജുള്ള ഈ സ്ഥലം സംസ്ഥാന പാതയിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ്. (തൃശൂർ, പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി റോഡിൽ നിന്നും) പെരിങ്ങോട്ടുകരയിൽ സെന്റ് മേരീസ് പള്ളിക്ക് സമീപവും (300മീറ്റർ) സെറാഫിക് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുമാണ് സ്ഥലം. വെള്ളക്കെട്ട് ഭീഷണിയില്ലാത്ത പ്രദേശമാണിത്. ആവശ്യത്തിന് വെള്ളവും ലഭ്യമാണ്. തൃപ്രയാർ ലുലു വൈ മാളിലേക്ക് 3.5 കിലോമീറ്ററും തൃപ്രയാർ ക്ഷേത്രത്തിലേക്ക് 2 കിലോമീറ്ററും ദൂരമുണ്ട്. 22 cent/12 cent/ 10 cent road facing residential land in peringottukara, chemmappilly Infront of the Seraphic Convent Girls' Higher Secondary School. St. Mary's church 300m. Thriprayar temple 3km, Lulu Y,-Mall 4km. Price 2.75 lakh
About this ad
22 or 12 or 10cent residential land in Peringottukara, Chemmappilly area is an ad in Property (land for sale), located in Thrissur, Kerala, with an asking price of ₹2,75,000. Details given by the seller — Type: Plot / Land; For: Sale; Land area: 22 cents; Listed by: Owner; Facing: North. It was posted on 23 October 2026 by an Aadhaar-verified seller on Vilkanundo. Sign in to message the seller in chat, ask questions and arrange to see the item — inspect it in person and never pay in advance.

